CHENNAIYIN FC 3-2 ATK
.
ATK XI
Debjit Majumder (GK), Conor Thomas, Tom Thorpe, Jordi Montel (C), Rupert Nongrum, Hitesh Sharma, Keegan Pereira, Bipin Singh, Prabir Das, Zequinha, Njazi Kuqi.
ATK SUBS
JUSSI JAASKELAINEN (GK), DARREN CALDEIRA, SHANKAR SAMPINGRAJ, KUNZANG BHUTIA, ROBBIE KEANE, ROBIN SINGH, ASHUTOSH MEHTA
Chennaiyin FC XI
Karanjit Singh (GK), Henrique Sereno (C), Bikramjit Singh, Gregory Nelson, Jaime Gavilan, Jeje Lalpekhlua, Inigo Calderon, Dhanpal Ganesh, Jerry Lalrinzuala, Mailson Alves, Francisco Fernandes.
CHENNAIYIN FC SUBS
PAWAN KUMAR (GK), ANIRUDH THAPA, RENE MIHELIC, THOI SINGH, JUDE NWORUH, MOHAMMED RAFI, DHANACHANDRA SINGH.
JEJE LALPEKHLUA HELPS SUPER MACHANS TO A DRAMATIC VICTORY
A second-half goal fest saw Chennaiyin FC register an exciting 3-2 win against ATK in the Indian Super League (ISL) match played at the JLN Stadium in Chennai on Thursday. Jeje Lalpekhlua started and ended the goal fest, with Inigo Calderon scoring in between to keep maintain the home side's upper hand. Zequinha and Kuqi notched late goals for the visitors but were undone by the Super Machans' fight back right at the end.
Chennaiyin FC head coach John Gregory opted to make just the single change to the side that defeated FC Pune City with Raphael Augusto, who picked up a slight niggle, making way for former ATK man Jaime Gavilan.
Teddy Sheringham, on the other hand, rang in three changes as he searched for his first Indian Super League (ISL) victory. Rupert Nongrum, Njazi Kuqi and Debjit Majumder came in for Eugeneson Lyngdoh, Robin Singh and Jussi Jaaskelainen. Interestingly, Rupert Nongrum was deployed in a holding role alongside Conor Thomas
The game started off at a frantic pace with chances at either end. While a poor back-pass from Keegan Pereira saw Jeje almost capitalise but for Debjit's alertness, Bipin Singh cut in from the left and forced Karanjit into a save from 20 yards out inside the first three minutes.
Both teams settled down soon after and though ATK started to string a few passes together, it was Chennaiyin who had a sight at goal. Francis Fernandes did well to spot an intelligent run into the box by Gavilan. The Spaniard, however, failed to make up his mind and sent an effort, which was neither a cross nor a shot, wide.
The home team were growing in confidence and in the 20th minute, Jeje showed fantastic awareness to latch on to a long booted clearance from Henrique Sereno and entered the ATK box. But Tom Thorpe read the danger quickly and dispossessed him before the forward pulled the trigger.
ATK had a chance of their own a bit later when Bipin Singh's cross from the left wing looked to be heading straight into the net, forcing Karanjit to deflect it over the bar. The visitors then had a shot on target with Zequinha forcing Karanjit into another stop.
With the game opening up, Chennaiyin almost took the lead when Gavilan broke forward, interchanged passes with Jeje, and shot agonisingly wide from outside the box with the ATK defence backing away.
The first booking of the game went Henrique Sereno's way when he impeded Njazi Kuqi just past the halfway line during a quick ATK counter in the 41st minute. However, neither team could find a goal before the referee blew for half-time in what was an evenly contested game till then
Gavilan was soon forced out of the game after picking up a niggle, with Slovenian midfielder Rene Mihelic taking his place.
No changes were made by either team at the start of the second half and the first chance of the half fell Chennaiyin's way when Jerry's low cross from the left was deftly deflected towards goal by Gregory Nelson. But it went straight to Debjit Majumder.
Surprisingly, Jordi Figueras was taken off by Teddy Sheringham in the 51st minute, with Ashutosh Mehta taking his place in defence.
With the game going nowhere, John Gregory opted to bring on Anirudh Thapa for Bikramjit Singh. Teddy Sheringham responded by throwing on his marquee signing Robbie Keane for Bipin Singh for his first ISL appearance of the season.
The opening goal of the match came Chennaiyin FC's way three minutes later. Gavilan worked a short corner before sending an inviting cross into the box. Sereno attacked the ball but saw his header come back off the upright across the goal line. Jeje, perfectly positioned, headed the ball in to send the crowd into raptures.
ATK, who were struggling to create clear-cut chances, were given a lifeline in the 77th minute when the Chennaiyin defence failed to clear a speculative cross into the box. Kuqi was allowed to keep the ball alive in the box before it fell to Zequinha who lashed home an equaliser.
The visitors, on a high, almost snatched a second three minutes later when Zequinha sent Njazi Kuqi through on goal after a Chennaiyin throw-in was intercepted. However, the Finnish forward's strike was parried by an alert Karanjit who closed down space quickly.
In dramatic fashion, Chennaiyin FC regained their lead in the 84th minute after good work from Gregory Nelson. The Dutchman held the ball up well on the left flank before slipping a cute pass for Rene Mihelic inside the box. He laid the ball off for Jerry who spotted Calderon free just outside the area. The Spanish full-back's first-time effort, unfortunately, deflected off Tom Thorpe and went in past a stranded Debjit.
But, the drama at the Marina Arena had only started with ATK equalising yet again in the 89th minute when Robbie Keane did brilliantly well to slip in a through ball for Kuqi, whose first-time effort was saved by Karanjit. But the Finnish striker emphatically volleyed the rebound into the roof of the net.
The stunned crowd were sent into delirium only moments later when Inigo Calderon's cross into the box was handled poorly by Debjit. The ATK goalkeeper palmed it straight on to Jeje's path and the diminutive striker helped himself to his second goal of the game, settling a thrilling tie 3-2 in Chennaiyin's favour
ചാമ്പ്യന്മാരുടെ പോരാട്ടത്തില്‍ ചെന്നൈയിന്‍ എഫ്.സിക്കു ജയം
ചെന്നൈയിന്‍ എഫ്.സി 3 എ.ടികെ 2
ചെന്നൈ, ഡിസംബര്‍ 7:
ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്നലെ ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നിലവിലുള്ള ചാമ്പ്യന്മാരായ എ.ടികെയെ , മുന്‍ ചാമ്പ്യന്മാരായ ചെന്നൈയിന്‍ എഫ്.സി രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കു പരാജയപ്പെടുത്തി
ഗോള്‍ രഹിതമായ ഒ്‌ന്നാം പകുതിക്കു ശേഷം രണ്ടാം പകുതിയിലാണ് അഞ്ച് ഗോളുകളും പിറന്നത്. അതും അവസാന വിസിലിനു തൊട്ടു മുന്‍പ് നാടകീയ നിമിഷങ്ങള്‍ സമ്മാനിച്ചുകൊണ്ടായിരുന്നു ചെന്നൈയിന്‍ എഫ്.സിയുടെ വിജയം
ചെന്നൈയിന്‍ എഫ്.സിക്കു വേണ്ടി ജെറി ലാല്‍പെക്യൂല രണ്ടു ഗോളുകളും ( 65, 90 മിനിറ്റുകളില്‍) സ്‌പാീഷ് താരം ഇനിഗോ കാല്‍ഡിറോണ്‍ ( 84 ാം മിനിറ്റില്‍ ) ഒരു ഗോളും നേടി. എ.ടി.കെയ്‌ക്കു വേണ്ടി പോര്‍ച്ചുഗീസ് താരം സെക്യൂഞ്ഞയും ( 77 ാം മിനിറ്റില്‍) , ഫിന്‍ലാണ്ടുകാരന്‍ എന്‍ജാസി കുഗ്വിയും ( 89 ാം മിനിറ്റില്‍) ഗോള്‍ നേടി.
ഇതോടെ ചെന്നൈയിന്‍ എഫ്.സി ഒന്‍പത് പോയിന്റുമായി പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. ഒരു ജയവും ഇല്ലാതെ നിലവിലെ ചാമ്പ്യന്മാരായ എ.ടി.കെ അവസാന സ്ഥാനത്താണ്.
രണ്ടു ടീമുകളും ഇന്നലെ 4-2-3-1 ഫോര്‍മേഷനാണ് പുറത്തെടുത്തത് . കളിയുടെ തുടക്കത്തില്‍ എ.ടി.കെയ്‌ക്കായിരുന്നു മുന്‍ തൂക്കം. കഴിഞ്ഞ മത്സരത്തില്‍ ഫ്രീ കിക്കിലൂടെ പൂനെക്കെതിരെ ഗോള്‍ നേടിയ ബിപിന്‍ സിംഗ് ഒന്‍പതാം മിനിറ്റില്‍ ലഭിച്ച ഫ്രീ കിക്കിലൂടെ എ.ടി.കെയ്‌ക്കുവേണ്ടി ആദ്യ ചുവട് വെച്ചു. എന്നാല്‍ ഇത്തവണ ബിപിന്‍ സിംഗിന്റ കിക്ക് ലക്ഷ്യത്തിലെത്തിയില്ല. ചെന്നൈയിന്‍ എഫ്.സിക്കും 16 ാം മിനിറ്റില്‍ ആദ്യത്തെ അവസരം . ഇനിഗോയുടെ പാസ് ഫ്രാന്‍സിസ് ഫെര്‍ണാണ്ടസിലേക്കും തുടര്‍ന്നു ബോക്‌സിനകത്തു കയറിയ ജെയ്‌മി ഗാവിലാനിലേക്കും വന്നു. പക്ഷേ, ഗാവിലാന്റെ ഷോട്ട് ലക്ഷ്യം തെറ്റി പുറത്തേക്ക്. ആദ്യ 15 മിനിറ്റിനു ശേഷം ചെന്നൈയിന്‍ എഫ്.സി ഉണര്‍ന്നു കളിക്കാന്‍ തുടങ്ങി.
29 ാം മിനിറ്റില്‍ കോര്‍ണര്‍ ഫ്‌ളാഗിനു മുന്നില്‍ നിന്നും ബിപിന്‍ സിംഗിന്റെ ഇടംകാലന്‍ അടി ചെന്നൈയിന്‍ ഗോളി കരണ്‍ജിത് കോര്‍ണര്‍ വഴങ്ങി കുത്തിയകറ്റി. കോര്‍ണറില്‍ ഹിതേഷ് ശര്‍മ്മയുടെ ശ്രമം വീണ്ടും ചെന്നൈയിനു തലവേദന സൃഷ്ടിച്ചു. ഇത്തവണയും ചെന്നൈയിനു കോര്‍ണര്‍ വഴങ്ങേണ്ടി വന്നു. എ.ടി.കെയുടെ തിരിച്ചുവരവിന്റെ സൂചന ഈ ആക്രമണങ്ങളില്‍ വ്യക്തമായി.
എ ടികെയുടെ കളിക്കെളത്തിലെ ആധിപത്യത്തിനെ 36 ാം മിനിറ്റില്‍ ജെജെയുടെ പാസില്‍ ഗാവിലാന്റെ ഡ്രൈവ് വെല്ലുവിളി ഉയര്‍ത്തി. സന്ദര്‍ഭത്തിനൊത്ത് ഗോള്‍ കീപ്പര്‍ കരണ്‍ജിത് ചെന്നൈയിന്റെ രക്ഷകനായി. ചെന്നൈയിന്‍ ക്രമേണ താളം വീണ്ടെടുത്തു. പ്രത്യാക്രമണം തുടങ്ങി. 41 ാം മിനിറ്റില്‍ സെക്യൂഞ്ഞയെ ഫൗള്‍ ചെയ്‌തതിനു ചെന്നൈയിന്റെ സെറീനോയ്‌ക്ക് ആദ്യ മഞ്ഞക്കാര്‍ഡ്.
കളി ആദ്യ പകുതിയുടെ അവസാന മിനിറ്റുകളില്‍ കടക്കുന്ന ഘട്ടത്തില്‍ സെക്യൂഞ്ഞയുടെ ഫ്രീ കിക്കില്‍ ഹിതേഷിന ു പന്തുകിട്ടിയെങ്കിലും ബോക്‌സിനകത്തു ചെന്നൈയിന്റെ പ്രതിരോധനിരക്കാര്ക്കിടയില്പ് പെട്ടു പോയ ഹിതേഷിനു കാര്യമായി ഒന്നും ചെയ്യാനായില്ല. ആദ്യപകുതിയില്‍ എ.ടി.കെയ്‌ക്കായിരുന്നു 55 ശതമാനം മുന്‍തൂക്കം. ഡിഫെന്‍ഡര്‍ ഇനിഗോ കാള്‍ഡറോണിന്റെ സമയോചിതമായ ഇടപെടലുകളാണ് ചെന്നൈയിനെ ആദ്യപകുതിയില്‍ ഗോള്‍ വഴങ്ങുന്നതില്‍ നിന്നും രക്ഷിച്ചത്. ആദ്യ പകുതിയില്‍ എ.ടി.കെയ്‌ക്ക് മൂന്നും ചെന്നൈയിന് ഒരു കോര്‍ണറും വീതം ലഭിച്ചു.
രണ്ടാം പകുതി ചെന്നൈയിന്റെ ആക്രമണത്തോടെ തുടക്കം. ജെരിയുടെ ക്രോസില്‍ ഗ്രിഗറി നെല്‍സന്റെ ഡിഫ്‌ളക്ഷന്‍ എ.ടി.കെ ഗോളി കരങ്ങളിലൊതുക്കി രക്ഷപ്പെടുത്തി. 51 ാം മിനിറ്റില്‍ എ.ടി.കെ പരുക്കേറ്റ ജോര്‍ഡി മോണ്ടലിനെ പിന്‍വലിച്ചു. അശുതോഷ് മെഹ്‌തയെ കൊണ്ടുവന്നു. ചെന്നൈയിന്‍ എഫ്.സി. ബിക്രം ജിത്തിനു പകരം അനിരുദ്ധ താപ്പയേയും ഇറക്കി.
58 ാം മിനിറ്റില്‍ ബിപിന്‍സിംഗിന്റെ ക്രോസില്‍ പ്രബിര്‍ ദാസിന്റെ ഷോട്ട് ക്രോസ്‌ബാറിനു മുകളിലൂടെ അകന്നു. 61 ാം മിനിറ്റില്‍ റോബി കീന്‍ പകരക്കാരനായി വന്നതിനു പിന്നാലെയാണ് ചെന്നൈയിന്‍ ഗോള്‍ നേടിയത്. 64- ാം മിനിറ്റില്‍ ലഭിച്ച കോര്‍ണറിനെ തുടര്‍ന്നാണ് ചെന്നൈയിന്റെ ഗോള്‍. ഷോര്‍ട്ട് കോര്‍ണര്‍ എടുത്തതിനു പി്‌ന്നാലെ ഗാവിലാന്‍ ന്‌ല്‍കിയ പാസില്‍ സെറീനോയാണ് ഹെഡ്ഡറിലൂടെ ആദ്യം ഗോള്‍ മുഖം ലക്ഷ്യമാക്കിയത്. എന്നാല്‍ പോസ്‌റ്റില്‍ തട്ടി വന്ന റീബൗണ്ടില്‍ ജെജെ ലാല്‍പെഖുല മറ്റൊരു ഹെഡ്ഡറിലൂടെ വലയിലേക്കു തിരിച്ചുവിട്ടു (1-0). ഗോള്‍ നേടി അഞ്ച് മിനിറ്റിനുള്ളില്‍ ചെന്നൈയിന്‍ എഫ്.സിക്കു ഗാവിലാനെ പരുക്കു കാരണം പിന്‍വലിക്കേണ്ടി വന്നു. പകരം റെനെ മിഹെലിച്ചിനെ ഇറ. ക്കി.
77 ാം മിനിറ്റില്‍ എ.ടി.കെ തിരിച്ചടിച്ചു. അപ്രതീക്ഷിതമായിട്ടായിരുന്നു എ.ടി.കെയുടെ സമനില ഗോള്‍ വന്നത്. പ്രത്യാകമണത്തിനിടെ ചെന്നൈയിന്റെ ബോക്‌സിനകത്തെ കൂട്ടപ്പോരിച്ചിലിനിടെ സെക്യൂഞ്ഞ ചെന്നൈയിന്റെ ഗോള്‍ കീപ്പര്‍ കരണ്‍ജിത്തിന്റെയും കാള്‍ഡിറോണിനും ഇടയിലൂടെ പന്ത് വലയിലാക്കി (1-1). 80 ാം മിനിറ്റില്‍ എ.ടി.കെയുടെ ലീഡ് നേടാനുള്ള ശ്രമം വിഫലമായി. എന്‍ജാസി കുഗ. ്വിയുടെ സോളോ ആക്രമണം കരണ്‍ജിത് തടുത്തു.എന്നാല്‍ 84-ാം മിനിറ്റില്‍ ചെന്നൈയിന്‍ ലീഡ് നേടിയെടുത്തു. ഗ്രിഗറി നെല്‍സണില്‍ നിന്നും മിഹെലിച്ചിലേക്കും തുടര്‍ന്നു ജെറിയിലേക്കും വന്ന
പന്ത് ഇനിഗോ കാള്‍ഡറോണ്‍ വലയിലേക്കു തിരിച്ചു വി്‌ട്ടു (2-1).
ഈ സന്തോഷവും ഏറെ നേരം നീണ്ടു നിന്നില്ല. 89 ാം മിനിറ്റില്‍ എന്‍ജാസി കുഗ്വിയിലൂടെ എ.ടി.കെ സമനില പിടിച്ചെടുത്തു. റോബി കീന്‍ ആണ് ഈ ഗോളിനു വഴി മരുന്നിട്ടത്. റോബി കീനില്‍ നിന്നും വന്ന പന്തില്‍ ഗുഗ്വിയുടെ ആദ്യ ഷോട്ട കരണ്‍ജിത്ത്‌ിന്റെ ദേഹത്തു തട്ടി വന്ന റീബൗണ്ട് ഗുഗ്വി വലയിലാക്കി (2-2).
അവസാന മിനിറ്റില്‍ വീണ്ടും നാടകീയ നിമിഷങ്ങള്‍ക്കു വേദിയായി രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ ആയിരുന്നു ചെന്നൈയിന്‍ ലീഡും വിജയഗോളും നേടിയത്. ഇഞ്ചുറി ടൈമിന്റെ ഒന്നാം മിനിറ്റിലാണ് അവിസ്‌മരണീയമായ വിജയ ഗോള്‍. ജെജെയുടെ ആദ്യ ഷോട്ട് എ.ടി.കെ യുടെ ഗോളി തടുത്തുഎന്നാല്‍ പന്ത് റീ ബൗണ്ടായി വന്ന പന്ത് ജെജെ തന്നെ വലയിലാക്കി (3-2).
എ.ടി.കെ ഇന്നലെ മുന്നു മാറ്റങ്ങളുമാടെയാണ് വന്നത്. ജുസി ജാസ്‌കിലാനിനു പകരം ഗോള്‍ പോസ്‌റ്റില്‍ ദേബിജിത് മജുംദാറും, മധ്യനിരയില്‍ യൂജിന്‍സണ്‍ ലിങ്‌ദോയ്‌ക്കു പകരം റൂപ്പര്‍ട്ട് നുന്‍ഗനും റോബിന്‍ സിംഗിനു പകരം എന്‍ജാസി കുഗ്വിയും വന്നു ചെന്നൈയിന്‍ ടീമില്‍ ഒരുമാറ്റം മാത്രം റാഫേല്‍ അഗസ്‌തോയ്‌ക്കു പകരം ജെയ്‌മി ഗാവിലാനായിരുന്നു ആദ്യ ഇലവനില്‍ എത്തിയത്. എ.ടി.കെയുടെ ബെഞ്ചില്‍ റോബി കീന്‍ എത്തിയതാണ് പ്രധാന സവിശേഷത. ചെന്നൈയിന്‍ ബെഞ്ചില്‍ മലയാളി താരം മുഹമ്മദ് റാഫിയും ഇടംപിടിച്ചു. ഇതില്‍ റോബി കീന്‍ 61-ാം മിനിറ്റില്‍ ബിപിന്‍ സിംഗിനു പകരം ഇറങ്ങി. അയര്‍ലണ്ടിനു വേണ്ടി 146 മത്സരങ്ങള്‍ കളിച്ച റോബി കീനിന്റെ ഈ സീസണിലെ ആദ്യത്തെ കളിക്കളത്തിലേക്കുള്ള വരവ് ആണിത്
രണ്ടു ടീമുകളും ഇനി മുംബൈ സിറ്റി എഫ്.സിയെ നേരിടും . ചെന്നൈ ഡിസംബര്‍ 10നും എ.ടി.കെ ഇനി ഡിസംബര്‍ 17നും മുംബൈ സിറ്റി എഫ്.സിയെ നേരിടുംി . രണ്ടു മത്സരങ്ങളും മുംബൈയിലാണ്.
No comments:
Post a Comment