Wednesday, February 21, 2018

MATCH 72: NORTH EAST 0-1 DELHI DYNAMOS

Kalu Uche grabs late winner in Guwahati snoozefest

The Delhi Dynamos snatched a victory in the dying minutes of the match at Guwahati.
NorthEast United fell prey to Delhi Dynamos at Guwahati’s Indira Gandhi Athletic Stadium after Kalu Uche found the net in the 87th minute. Incidentally, the goal was the only shot on target by the Lions in ninety minutes of action.
Avram Grant made one change to the hosts from their loss to Jamshedpur FC as Robert Lalthamuana replaced Reagan Singh in the backline. As for the visiting side, Miguel Angel Portugal made as many as six changes with Rowilson Rodrigues, Sena Ralte, Seityasen Singh, Manuel Arana, Jeroen Lumu and David Ngaithe coming in for Jayananda Moirangthem, Munmun Lugun, Romeo Fernandes, Paulinho Dias, Kalu Uche and Lallianzuala Chhangte.
The side from the capital city had a good start to the match as they enjoyed lion’s share of ball possession. However, NorthEast United were superior in terms of shots taken and had a crucial opportunity at the end of the first quarter to open their account. Placed perfectly outside the box, Seiminlen Doungel made a run into the 18-yard area as he was served with a cross. Taking his time on the ball, the Manipur-born midfielder released a shot but it was too weak and straight at Xabier Iruetagueana in between the sticks.
The Highlander s came close to scoring in the 28th minute with Maic Sema getting the better of defender Mohammad Dhot as he made his way into the NorthEast United box; his shot, however, struck the side netting from an acute angle.
Five minutes before the halftime whistle, Maic Sema charged forward to find Seiminlen Doungel on the right side. As the ball was played into the path of Marcinho, he tried to flick it into the goal but a deflection kept the ball away from the danger.
NorthEast United continued to dominate proceedings in the attack even after the break as Marcinho troubled Delhi custodian Xabier in the 48th minute.Sprinting from the left, Marcinho surged into the box but lost the ball before he could deliver a cross from the byline.
Struggling to show intent going forward, Delhi Dynamos finally had a chance to get themselves a goal in the 67th minute. From the left wing, Matias Mirabaje played the ball for Kalu Uche inside the box who sent a cross towards Mohammad Dhot who headed over the bar from five yards out.
Six minutes later, the Lions had another chance to score, this time from a set play. As Lallianzuala Chhangte sent a curling delivery from the corner, David Ngaithe jumped for a header but his effort went awfully wide.
Delhi Dynamos scored from their only shot on target in the game through substitute Kalu Uche in the 87th minute. Released by Mohammad Dhot, David Ngaithe surged from the right flank before he fed Kalu Uche with a cross inside the box. Making no mistake whatsoever, the 35-year-old Nigerian headed the ball home as the visitors struck late in the game.
The win takes Miguel Angel Portugal's side to 11 points, same as Avram Grant's NorthEast United. However, the goal difference keeps them cemented at the bottom of the league standings.
ഡല്‍ഹി- ചെന്നൈയിന്‍ പോരാട്ടം
വീണ്ടും സമനില കുരുക്കില്‍

ഡല്‍ഹി ഡൈനാമോസ്‌ എഫ്‌.സി 1 ചെന്നൈയിന്‍ എഫ്‌.സി 1 

ഡല്‍ഹി, ഫെബ്രുവരി 11: 
ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഇന്നലെ നടന്ന ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ സൂപ്പര്‍ സണ്‍ഡേ പോരാട്ടത്തില്‍, മാനം കാക്കാനുള്ള പോരാട്ടത്തിനിറങ്ങിയ ആതിഥേയരായ ഡല്‍ഹിയും സന്ദര്‍ശകരായ ചെന്നൈയിന്‍ എഫ്‌.സിയും ഓരോ ഗോള്‍ വീതം അടിച്ചു സമനില സമ്മതിച്ചു പിരിഞ്ഞു.
ചെന്നൈയില്‍ നടന്ന ആദ്യ പാദ മത്സരത്തിലും രണ്ടു ടീമുകളും രണ്ട്‌ ഗോള്‍ വീതം അടിച്ചു സമനിലയില്‍ പിരിയുകയായിരുന്നു. 
ഗോള്‍ രഹിതമായ ആദ്യ പകുതിക്കുശേഷം അനുകൂലമായി ലഭിച്ച പെനാല്‍ട്ടി മുതലാക്കി ഡല്‍ഹി കാലൂ ഉച്ചെയിലൂടെ ആദ്യ ഗോള്‍ (59-ാം മിനിറ്റില്‍) നേടി. തിരിച്ചുവന്ന ചെന്നൈയിന്‍ എഫ്‌.സി. മെയില്‍സണ്‍ ആല്‍വസിലൂടെ (81-ാം മിനിറ്റില്‍ ) സമനില ഗോള്‍ നേടിയെടുത്തു. 
. ഈ സമനിലയോടെ ചെന്നൈയിന്‍ തങ്ങളുടെ നാലാം സ്ഥാനം മെച്ചപ്പെടുത്തി. 14 മത്സരങ്ങളില്‍ നിന്ന്‌ ചെന്നൈയിനു 24 പോയിന്റ്‌ ലഭിച്ചിട്ടുണ്ട്‌്‌ .പ്ലേ ഓഫില്‍ നിന്നും പുറത്തായ ഡല്‍ഹി വീണ്ടും അവസാന സ്ഥാനത്തു തുടരുന്നു. 
ചെന്നൈയുടെ സമനില ഗോള്‍ നേടിയ ബ്രസീല്‍ താരം മെയ്‌ല്‍സ്‌ണ്‍ ആല്‍വസ്‌ ആണ്‌ ഹീറോ ഓഫ്‌ ദി മാച്ച്‌ 
മൊത്തം ബോള്‍ പൊസിഷനില്‍ ചെന്നൈയിനു 54 ശതമാനം മുന്‍തൂക്കം ലഭിച്ചിരുന്നു. ഓപ്പത്തിനൊപ്പം നിന്ന പോരാട്ടത്തില്‍ റണ്ടു ടീമുകളും രണ്ട്‌ തവണ വീതം ഓണ്‍ ടാര്‍ജറ്റില്‍ എത്തി. ആറ്‌ കോര്‍ണറുകള്‍ ഡല്‍ഹിക്കും അഞ്ച്‌ കോര്‍ണറുകള്‍ ചെന്നൈയിനും ലഭിച്ചു. 

ഡല്‍ഹി ഇന്നലെ മൂന്നു മാറ്റങ്ങള്‍ വരുത്തിയാണ്‌ ഇറങ്ങിയത്‌. . പരുക്കേറ്റ പ്രീതം കോട്ടാലിനു പകരം റൈറ്റ്‌ ബാക്ക്‌ പൊസിഷനില്‍ ജയാനന്ദയെ ഇറക്കി. പ്രതീക്‌ ചൗധരിക്കു പകരം മുഹമ്മദ്‌ ദോത്തും സെയ്‌ത്യാസെന്‍ സിംഗിനു പകരം വിനീത്‌ റായിയും എത്തി. ചെന്നൈയിന്‍ സെറീനോയ്‌ക്കു പകരം ജെയ്‌മി ഗാവിലാനെയും അനുരുദ്ധ്‌ താപ്പയ്‌ക്കു പകരം കീനാന്‍ ആല്‍മേയ്‌ഡയെയും കൊണ്ടുവന്നു.കളിയുടെ ആദ്യ മിനിറ്റുകളില്‍ രണ്ടു ടീമുകളും മിഡ്‌്‌ഫീല്‍ഡില്‍ ആധിപത്യം നേടാനുള്ള ശ്രമത്തിലായി. ചാങ്‌തെ, കാലു ഉച്ചെ, റോമിയോ എന്നിവര്‍ ചെന്നൈയിന്‍ ഗോള്‍ മുഖത്തു ആദ്യ മിനിറ്റുകളില്‍ ആക്രമണത്തിനു തുടക്കം കുറിച്ചു. എന്നാല്‍ മറുവശത്ത്‌ ചെന്നൈയിന്‍ ബോള്‍ പൊസിഷനില്‍ ഊന്നിയാണ്‌ കളിച്ചത്‌. 
ഏഴാം മിനിറ്റില്‍ ഡല്‍ഹി ആദ്യ അവസരം സൃഷ്ടിച്ചു. മത്യാസ്‌ മിരാബാജെയുടെ പാസില്‍ പൗളീ്‌ഞ്ഞ്യോയുടെ ഇടംകാലന്‍ അടി കഷ്ടിച്ചാണ്‌ ചെന്നൈയിന്‍ ഗോള്‍ മുഖത്ത്‌ എത്താതെ പോസ്‌റ്റിനരികിലൂടെ ഗതമാറി പോയത്‌. 
16-ാം മിനിറ്റില്‍ ഡല്‍ഹി അത്ഭുകരമായി രേു സെല്‍ഫ്‌ ഗോളില്‍ നിന്നും രക്ഷപ്പെട്ടു.ഇടത്തെ വിംഗില്‍ നിന്നും ഗോള്‍ മുഖത്തേക്കു വന്ന ക്രോസില്‍ പന്ത്‌ ഹെഡ്ഡ്‌ ചെയ്‌തു അകറ്റാനുള്ള മുണ്‍മുണിന്റെ ഹെഡ്ഡര്‍ പോയത്‌ സ്വന്തം ഗോള്‍ വലയത്തിലേക്ക്‌ . സമയോചിതമായി ഇടപെട്ട ഡല്‍ഹിയുടെ സ്‌പാനീഷ്‌ ഗോളി സാബിയര്‍ ഡൈവ്‌ ചെയ്‌തു പന്ത്‌ തട്ടിയകറ്റി.
ആദ്യ പകുതിയില്‍ കളിക്കളം നിറഞ്ഞു നിന്നത്‌ ഡല്‍ഹിയുടെ മിസോറാമില്‍ നിന്നുള്ള മുന്‍ നിരതാരം ലാലിയന്‍സുവാല ചാങ്‌തെയാണ്‌. ഇടതുവിംഗിലൂടെ ചാങ്‌തെ തുടരെ പന്തുമായി കുതിച്ചുകൊണ്ടിരുന്നു. പക്ഷേ, ചാങ്‌തെയ്‌ക്ക്‌ ഫിനീഷിങ്ങ്‌ ടച്ചും ഡല്‍ഹിക്ക്‌ ഗോളും ലഭിക്കാതെ പോയി. ആദ്യപകുതി അവസാനിക്കാന്‍ ഒരു മിനിറ്റ്‌ ബാക്കി നില്‍ക്കെയാണ്‌ ചെന്നൈയിനു കിട്ടിയ ആദ്യ അവസരം . ഗാവിലാനില്‍ നി്‌ന്നും വന്ന സ്‌പ്‌ളിറ്റ്‌ പാസ്‌ ഗ്രിഗറി നെല്‍സണ്‍ ക്രോസ്‌ ബാറിനു മുകളിലൂടെ അടിച്ചു പറത്തി. 
ഡല്‍ഹിയുടെ പോസ്‌റ്റിനു മുകളിലൂടെ പാഞ്ഞുപോയ വെടിയുണ്ടപോലുള്ള ഷോട്ടിലൂടെ റാഫേല്‍ അഗസ്‌തോ രണ്ടാം പകുതിയ്‌ക്കു തുടക്കം കുറിച്ചു. 51-ാം മിനിറ്റില്‍ ഡല്‍ഹിയുടെ രണ്ടാം പകുതിയിലെ ആദ്യ അവസരം. പൗളിഞ്ഞ്യോയുടെ ത്രൂ പാസില്‍ റോമിയോ ഫെര്‍ണാണ്ടസിന്റെ ഗോള്‍ ശ്രമം ചെന്നൈയിന്‍ ഗോളി കരണ്‍ജിത്‌ തടുത്തു. 54-ാം മിനിറ്റില്‍ ചെന്നൈയിനു രണ്ടാം അവസരം . ജെറിയുടെ കുറിയ പാസില്‍ ഗാവിലാന്റെ ക്ലോസ്‌ റേഞ്ചര്‍ ഷോട്ട്‌ ഡല്‍ഹിയുടെ സ്‌പാനീഷ്‌ ഗോളി സാബി മനോഹരമായി രക്ഷപ്പെടുത്തി. 
അധികം വൈകാതെ ഡല്‍ഹി ഡെഡ്‌ ലോക്ക്‌ തകര്‍ത്തു ഗോള്‍ നേടി. 58-ാം മിനിറ്റില്‍ മിരാബാജെയെ റാഫേല്‍ അഗസ്‌തോ പെനാല്‍ട്ടി ഏരിയയില്‍ വെച്ചു ഫൗള്‍ ചെയ്‌തതിനു റഫ്‌റി പെനാല്‍ട്ടി വിധിച്ചു. കിക്കെടുത്ത ഡല്‍ഹി ക്യാപ്‌റ്റന്‍ കാലു ഉച്ചെയ്‌ക്കു പിഴച്ചില്ല. പന്ത്‌ വലയിലേക്ക്‌ (1-)). 
ഇതോടെ ചെന്നൈയിന്‍ സമനില ഗോളിനുള്ള ശ്രമം തുടങ്ങി. കളിക്കു ഇതോടെ ചൂട്‌ പിടിച്ചു. 81-ാം മിനിറ്റില്‍ ചെന്നൈയിന്‍ ലക്ഷ്യം കണ്ടു. ചാങ്‌തെയുടെ അനാവശ്യമായ ഹാന്‍ഡ്‌ ബോളിനെ തുടര്‍ന്നാണ്‌ ഗേവാളിനു വഴിയൊരുക്കിയത്‌. കിക്കെടുത്ത പകരക്കാരന്‍ റെനെ മിഹാലിച്ചിനില്‍ നിന്നും പറന്നുയര്‍ന്നു വന്ന പന്ത്‌ ഗോള്‍ മുഖത്തു വെച്ചു കൂട്ടപ്പൊരിച്ചിലിനിടെ തന്റെ ഉയരം മുതലാക്കിയ ചെന്നൈയിന്‍ ക്യാപ്‌റ്റന്‍ മെയില്‍സണ്‍ ആല്‍വസ്‌ വലയിലേക്കു തിരിച്ചു വിട്ടു (1-1). 

ചെന്നൈയിന്‍ എഫ്‌.സി ആദ്യ മാറ്റത്തില്‍ ജോണ്‍ ഗാവിലാനു പകരം റെനെ മിഹാലിച്ചിനെയും രണ്ടാം മാറ്റത്തില്‍ ഗ്രിഗറി നെല്‍സണു പകരം ജൂഡ്‌ എന്‍വറോയെയും അവസാന മാറ്റത്തില്‍ മുഹമ്മദ്‌ റാഫിക്കു പകരം ഫ്രാന്‍സിസ്‌കോ ഫെര്‍ണാണ്ടസിനെയും കൊണ്ടുവന്നു.
ഡല്‍ഹി ആദ്യ മാറ്റത്തില്‍ മുഹമ്മദ്‌ ദൂതിനു പകരം റോവില്‍സണ്‍ റോഡ്രിഗസിനെയും രണ്ടാം മാറ്റത്തില്‍ വിനീത്‌ റായ്‌ക്കു പകരം സെയ്‌ത്യാസെന്‍ സിങ്ങിനെയും അവസാന മാറ്റത്തില്‍ കാലുഉച്ചെയ്‌ക്കു പകരം മാനുവല്‍ അരാനായെയും ഇറക്കി. 
ഐ.എസ്‌.എല്ലില്‍ ഇനി രണ്ടു ദിവസം വിശ്രമം. ബുധനാഴ്‌ച ഡല്‍ഹിയ്‌ക്കു വീണ്ടും ഇറങ്ങേണ്ടിവരും. ഇനി 14നു ഗുവഹാട്ടിയിലെ അടുത്ത മത്സരത്തില്‍ ഡല്‍ഹി സെമിഫൈനല്‍ സാധ്യത അസ്‌തമിച്ച മറ്റൊരു ടീമായ നോര്‍ത്ത്‌്‌ ഈസ്‌റ്റ്‌ യൂണൈറ്റഡിനെ നേരിടും.ചെന്നൈയിന്‍ എഫ്‌.സി. 15നു നടക്കുന്ന അടുത്ത എവേ മത്സരത്തില്‍ എഫ്‌.സി.ഗോവയേയും എതിരിടും. 

MATCH 71Delhi Dynamos FC 1-1 Chennaiyin FC

 Chennaiyin FC - Mailson scores as Super Machans keep playoff hopes alive

The central defender equalised in the dying minutes to rescue a point for the visitors.....
There was no separating the two sides ultimately as the Indian Super League (ISL) clash between the Delhi Dynamos and Chennaiyin at the national capital finished in a 1-1 draw. Kalu Uche had given Delhi the lead from the spot in the 59th minute before Mailson Alves grabbed a late equaliser (81') for the visitors.
Miguel Angel Portugal made three changes to the Dynamos starting XI with the injured Pritam Kotal replaced by Dayananda Moirangtem while Mohammad Dhot came in for the suspended Pratik Choudhary in central defence. Vinit Rai meanwhile, came in for Seityasen Singh.
John Gregory meanwhile made just two changes to the side which started against Bengaluru with one of them being a forced one. Jaime Gavilan came in for the suspended skipper Henrique Sereno who saw red in the last match while Keenan Almeida replaced Anirudh Thapa.
The lively Lallianzuala Chhangte set up a chance for the home side as early as the seventh minute after a bursting run into the box from the left flank before squaring up Paulinho Dias but the Brazilian’s effort went wide off the mark as the opportunity went begging.
The young winger sent in another dangerous cross from the left moment later but Kalu Uche failed to get his head on the ball. Meanwhile at the other end, Chennaiyin were slowly growing into the game as they took control of the possession.  Timothy Lugun almost the ball into the back of his own net after a dangerous cross from Gregory Nelson but Dynamos’ custodian Xavier Iruetaguena was alert enough to make a diving save.
Both sides threatened in turns as the first period wore on and it was the visitors who came closest to scoring right at the stroke of half-time. A through ball from Gavilson found Nelson unmarked inside the box with only Xabier to beat but the attacker failed to keep his effort on target as the ball went over the crossbar.
The second half started in the same fashion as the first had ended with Nelson once again finding himself in the thick of things. An awful goal-kick from Xabier landed at the feet of the Dutchman ultimately but his left-footed effort sailed above the crossbar once again to let Delhi off the hook.
The visitors had another gilt-edged chance minutes later after an excellent cut-back from left-back Jerry Lalrinzuala put the ball on the plate for Gavilan but his effort was saved by the legs of a diving Xabier before Gabriel Cichero put the ball out of danger.
At the other end, the home side was awarded a penalty after Raphael Augusto was adjudged to have brought down Matias Mirabhe inside the box. Kalu Uche stepped up from the spot and sent Karanjit Singh the wrong way to register his sixth goal of the season and put Delhi ahead.
Gregory’s men upped the ante after falling behind as they drove forward in numbers. Their appeals for a penalty of their own when Francis Fernandes went down in the box were denied before the home side almost gifted them the equalizer through a silly error. Rowilson Rodrigues’ header back to his keeper was short and almost fell to Jeje Lalpekhua but Xabier was quick off his line to avert the danger.
Chennaiyin substitute Rene Milehij came close when he brought down Augusto’s floated cross inside the box but Lugun put in an excellent block to keep Delhi’s lead intact. The visitors ultimately got their equalizer in the 81st minute when Mailson Alves rose above Xabier to nod in Milehic’s dangerous free-kick into the back of the net.
Both sides went for the jugular in the dying minutes as Portugal threw on new signing Manuel Arana but neither were able to find a winner as the match finished at 1-1.
The draw keeps Chennaiyin one point behind Jamshedpur FC in fourth place while Dynmoas stay dead last with only eight points from their 13 games.

MATCH 70: Mumbai City FC 0-2 FC Pune City

പൂനെ സിറ്റിയ്‌ക്ക്‌ ഇരട്ട ഗോള്‍ ജയംസെമിഫൈനലിലേക്ക്‌ സീറ്റ്‌ ഉറപ്പിക്കുന്നു

പൂനെ സിറ്റി എഫ്‌.സി.2 മുംബൈ സിറ്റി എഫ്‌.സി. 0

മുംബൈ, ഫെബ്രുവരി 11:
രണ്ടാം വട്ട മഹാരാഷ്ട്ര ഡെര്‍ബിയിലും മുംബൈ സിറ്റി എഫ്‌.സിക്കു തോല്‍വി. 
ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ ഫുട്‌ബോളിന്റെ മുംബൈ ഫുട്‌ബോള്‍ ്‌അരീനയില്‍ നടന്ന മത്സരത്തില്‍ പൂനെ സിറ്റി എഫ്‌.സി മറുപടി ഇല്ലാത്ത രണ്ട്‌ ഗോളുകള്‍ക്ക്‌ ആതിഥേയരായ മുംബൈ സിറ്റി എഫ്‌.സിയെ പരാജയപ്പെടുത്തി.

പൂനെയില്‍ നടന്ന ആദ്യ പാദത്തില്‍ എഫ്‌.സി. പൂനെ സിറ്റി 2-1നു മുംബൈ സിറ്റി എഫ്‌.സി.യെ പരാജയപ്പെടുത്തിയിരുന്നു. ആദ്യപകുതിയില്‍ പൂനെ ബ്രസീലില്‍ നിന്നുള്ള മുന്‍ നിര താരം ഡീഗോ കാര്‍ലോസിന്റെ ഗോളില്‍ (18-ാം മിനിറ്റില്‍) മുന്നിട്ടു നിന്നു. രണ്ടാം പകുതിയില്‍ ബ്രസീലുകാരനായ ക്യാപറ്റന്‍ മാഴ്‌സിലീഞ്ഞ്യോ ( 84-ാം മിനിറ്റില്‍)യിലൂടെ ഗോള്‍ പട്ടിക തികച്ചു. 
ഈ ജയത്തോടെ പൂനെ സിറ്റി ഐ.എസ്‌എല്ലിന്റെ ചരിത്രത്തില്‍ ആദ്യമായി സെമിഫൈനലിലേക്കുള്ള ടിക്കറ്റ്‌ ഏകദേശം ഉറപ്പിച്ചു. 15 മത്സരങ്ങളില്‍ നിന്ന്‌ 28 പോയിന്റോടെ പോയിന്റ്‌ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കും പൂനെ മുന്നേറി. ഹോം ഗ്രൗണ്ടില്‍ മുംബൈയുടെ നാലാമത്തെ തോല്‍വിയാണിത്‌. നിലവിലെ സെമിഫൈനലിസ്റ്റുകളായ മുംബൈ 17 പോയിന്റോടെ എഴാം സ്ഥാനത്താണ്‌. ഇനി അവര്‌ക്ക്‌ കാര്യമായി പ്രതീക്ഷിക്കേണ്ട. 
പൂനെയുടെ സ്‌പാനീഷ്‌ മിഡ്‌ഫീല്‍ഡര്‍ മാര്‍ക്കോസ്‌ ടെബാര്‍ ഹീറോ ഓഫ്‌ ദി മാച്ചായി 

ഇന്നലെ മുംബൈ സിറ്റി ഒരു മാറ്റവുമായാണ്‌ ആദ്യ ഇലവനെ പ്രഖ്യാപിച്ചത്‌. വാഡുവിനു പകരം രാജു ഗെയ്‌്‌ക്ക്‌ വാദ്‌ ഇറങ്ങി. മറുവശത്ത്‌ പൂനെ സിറ്റി ആദ്യ പാദത്തില്‍ മുംബൈയ്‌ക്കെതിരെ രണ്ട്‌ ഗോള്‍ നേടിയ എമിലിയാനോ അല്‍ഫാരെയെ ഒഴിവാക്കി സ്‌റ്റാങ്കോവിച്ചിനെ ഇറക്കി. ഐസക്കിനു പകരം ഡിഫെന്‍ഡര്‍ സാര്‍ത്തക്‌ ഗുലുവും വന്നു. പൂനെ പതിവ്‌ 4-2-3-1 ഫോര്‍മേഷനില്‍ ഇറങ്ങി. എന്നാല്‍ മുംബൈ പതിവിനുവിഭിന്നമായി 3-4-3 ഫോര്‍മേഷനിലായിരുന്നു കളിക്കാരെ വിന്യസിച്ചത്‌. 

കളിതുടങ്ങി ആറാം മിനിറ്റില്‍ മുംബൈയ്‌ക്കു സുവര്‍ണാവസരം. ബോക്‌സിലേക്കു ഉയര്‍ന്നു വന്ന പന്തില്‍ ബല്‍വന്ത്‌ സിംഗ്‌ ഹെഡ്ഡറിനുശ്രമിച്ചു. പന്ത്‌ കരങ്ങളില്‍ ഒതുക്കാന്‍ പൂനെ ഗോളി വിശാല്‍ കെയ്‌ത്തും ശ്രമിച്ചു. .കൂട്ടപ്പൊരിച്ചിലിനിടെ വിശാലിന്റെ കരങ്ങളില്‍ നി്‌ന്നും പന്ത്‌ വഴുതി. പക്ഷേ മുംബൈയ്‌ക്കു ഈ ആവസരം മുതലാക്കാനായില്ല. പത്താം മിനിിറ്റില്‍ ഡീഗോ കാര്‍ലോസിന്റെ പോസ്‌റ്റിനരുകിലൂടെ വന്ന ഗ്രൗണ്ട്‌ ഷോട്ട്‌ അമരീന്ദര്‍ കഷ്ടിച്ചു കുത്തിയകറ്റി. 14-ാം മിനിറ്റില്‍ മാഴ്‌സിലീഞ്ഞ്യോയ്‌ക്ക്‌ കിട്ടിയ അവസരം മുംബൈയ്‌ക്കു ഭീഷണി ഉണ്ടാക്കാതെ ദുര്‍ബലമായ ഷോട്ടില്‍ ഒതുങ്ങി. 17-ാം മിനിറ്റില്‍ മാഴ്‌സീലീഞ്ഞ്യോ ഓഫ്‌ സെഡ്‌ ട്രാപ്പ്‌ പൊട്ടിച്ചു അകത്തുകയറി വെടിപൊട്ടിച്ചുവെങ്കിലും പന്ത്‌ ്‌ക്രോസ്‌ ബാറിനു മുകളിലൂടെ പറന്നകന്നു.
തുടര്‍ച്ചയായ മൂന്നു അവസരങ്ങള്‍ തുലച്ച പൂനെ 18-ാം മിനിറ്റില്‍ ഫ്‌ളൂക്ക്‌ ഗോള്‍ നേടി. പക്ഷേ മുംബൈയുടെ രാജു ഗെയ്‌ക്ക്‌ വാദിന്റെ കാലില്‍ തട്ടി വന്ന സെല്‍ഫ്‌ ഗോളായിരുന്നു എന്നു മാത്രം. സാര്‍ത്തക്‌ ഗുലു വലതു പാര്‍ശ്വത്തില്‍ നിന്നും ഡീഗോ കാര്‍ലോസിനെ ലക്ഷ്യമാക്കി ബോക്‌സിലേക്കു നല്‍കിയ ക്രോസ്‌ ബോക്‌സിനകത്തെ കൂട്ടപ്പൊരിച്ചിലിനിടെ കാര്‍ലോസിന്റെ തലയിലും ഡിഫെന്‍ഡര്‍ രാജു ഗെയ്‌ക്ക്‌ വാദിന്റെ കാല്‍ തട്ടി സ്വന്തം വലയിലേക്ക്‌ (1-0). എന്നാല്‍ ഗോള്‍ കുറിക്കപ്പെട്ടത്‌ ഡിഗോ കാര്‍ലോസിന്റെ പേരിലായിരുന്നു. 
27-ാം മിനിറ്റില്‍ മുംബൈ സമനില ഗോള്‍ നേടാനുള്ള കനകാവസരം നഷ്ടപ്പെടുത്തി. എമാനയുടെ ഫ്രീ കിക്ക്‌ ബോക്‌സിലേക്കു വരുമ്പോള്‍ തൊട്ടുകൊടുത്താല്‍ വലയില്‍ കയറുമെന്ന നിലയില്‍ ജേഴ്‌സണ്‍ വിയേരയുടെ കാലില്‍ തൊടാതെ അകന്നുപോയി. അടുത്ത മിനിറ്റില്‍ എമാനയും ബോക്‌സില്‍ കിട്ടിയ അവസരം ദുര്‍ബലമായ ഷോട്ടില്‍ തുലച്ചു. 31-ാം മിനിറ്റില്‍ സഞ്‌ജു പ്രധാന്റെ വെടിയുണ്ട ഷോട്ട്‌ വിശാല്‍ കെയ്‌ത്ത്‌ രക്ഷപ്പെടുത്തി. ഗോള്‍ മടക്കാനുള്ള മുംബൈയുടെ തീവ്രശ്രമങ്ങള്‍ തുടരെ ലക്ഷ്യം കാണാതെ അകന്നുപോയതോടെ ആദ്യ പകുതി പൂനെയ്‌ക്ക്‌ അനുകൂലമായി വിധിയെഴുതി. 
രണ്ടാം പകുതിയില്‍ മുംബൈ ഗോള്‍ മടക്കാനുള്ള ശ്രമം ഉഷാറാക്കി 58-ാം മിനിറ്റില്‍ തിയാഗോ സാന്റോസ്‌ ഗോള്‍ മുഖത്തേക്കു നല്‍കിയ ക്രോസ്‌ സ്വീകരിക്കാന്‍ മുംബൈ കളിക്കാര്‍ ആരും ഇല്ലാതിരുന്നതിനാല്‍ പൂനെ രക്ഷപ്പെട്ടു. 
70-ം മിനിറ്റില്‍ മുംബൈയ്‌്‌ക്ക്‌ വീണ്ടും സമനില ഗോള്‍ നഷ്ടപ്പെട്ടു. തിയാഗോ സാന്റോസില്‍ നി്‌ന്നും വ്‌ന്ന പന്തില്‍ ബല്‍വന്ത്‌ സിംഗിന്റെ ഷോട്ട്‌ ഗുരുതേജിന്റെ കാലില്‍ ത്‌ട്ടി വന്ന ഡിഫ്‌്‌ളക്ഷന്‍ പൂനെയുടെ ഗോളി വിശാല്‍ രക്ഷപ്പെടുത്തി. 72-ാം മിനിറ്റില്‍ മുംബൈ അതിലേറെ മികച്ച സുവര്‍ണാവസരം തുലച്ചു. എമാന ടച്ച്‌ ലൈനിനു സമീപത്തു നിന്നും നല്‍കിയ കട്ട്‌ പാസ്‌ കിട്ടിയ ബല്‍വന്തിന്റെ ഷോട്ട്‌ വിശാല്‍ കെയ്‌ത്‌ ബ്ലോക്ക്‌ ചെയ്‌തു. റീബൗണ്ടില്‍ തിയാഗോ സാന്റോസ്‌ പുറത്തേക്ക്‌ അടിച്ചു തുലച്ചു. 76-ാം മിനിറ്റില്‍ മാഴ്‌സിലീഞ്ഞ്യോയുടെ തകര്‍പ്പന്‍ ഷോട്ട്‌ മുംബൈ ഗോളിയും തടുത്തു രക്ഷപ്പെടുത്തി,
സമനില നേടാനുള്ള അവസരങ്ങള്‍ തുടരെ നഷ്ടപ്പെടുത്തിയ മുംബൈ്‌ക്ക്‌ കനത്ത തിരിച്ചടിയായി പൂനെ രണ്ടാം ഗോള്‍ നേടി.
83-ാം മിനിറ്റില്‍ . ബല്‍ജിതില്‍ നിന്നും മാര്‍ക്കോസ്‌ ടെബാറിലേക്കും ടെബാറില്‍ നിന്നും ഇടതു പാര്‍ശ്വത്തില്‍ ജോനാഥന്‍ ലൂക്കയിലേക്കും പന്ത്‌ വന്നു. പന്ത്‌ സ്വീകരിച്ചു മധ്യഭാഗത്തേക്കു നീങ്ങിയ ലൂക്ക വലത്തെ വിംഗില്‍ ഓടിയെത്തിയ മാഴ്‌സിലീഞ്ഞ്യോയിലേക്കു നല്‍കി. മാഴ്‌സിലീഞ്ഞ്യോയുടെ ക്രോസ്‌ പ്രതീക്ഷിച്ച മുംബൈ പ്രതിരോധനിരക്കാരെയും ഗോള്‍ കീപ്പറേയും കബളിപ്പിച്ച മാഴ്‌സിലീഞ്ഞ്യോ പന്ത്‌ നേരെ മികച്ച നിയന്ത്രണത്തോട ഇടംകാലന്‍ ഷോട്ടിലൂടെ രണ്ടാം പോസ്‌റ്റിലേക്കാണ്‌ നിറയൊഴിച്ചത്‌. ലക്ഷ്യം പിഴക്കാതെ മാഴ്‌സിലീഞ്ഞ്യോയുടെ ഷോട്ട്‌ വലകുലുക്കി (2-0) ഈ സീസണിലെ മാഴിസിലീഞ്ഞ്യോയുടെ എട്ടാമത്തെ ഗോളും കുറിക്കപ്പെട്ടു.. 
രണ്ടാം പകുതിയില്‍ മുംബൈ തുടരെ രണ്ടുമാറ്റങ്ങള്‍ വരുത്തി. സക്കീറിനു പകരം പ്രഞ്‌ജല്‍ ഭൂമിച്ചിനെയും സാഹില്‍ ടവോറയ്‌ക്കു പകരം ദേവീന്ദര്‍ സിംഗും വന്നു. അവസാന മാറ്റത്തില്‍ മാഴ്‌സിയോ റൊസാരിയോക്കു പകരം റാഫ ജോര്‍ഡയേയും , 
പൂനെ ആദ്യ മാറ്റത്തില്‍ സ്റ്റാങ്കോവിച്ചിനു പകരം ജോനാഥന്‍ ലൂക്കയേയും രണ്ടാം മാറ്റത്തില്‍ സാര്‍ത്തക്കിനു പകരം രോഹിത്‌ കുമാറിനെയും കൊണ്ടവന്നു. 
പൂനെ അടുത്ത എവേ മത്സരത്തില്‍ 16നു ബെംഗ്‌ളുരുവിനെയും മുംബൈ 18നു അടുത്ത കൊല്‍ക്കത്തയില്‍ എ.ടി.കെയെയും നേരിടും. 

Stallions boost playoff hopes with vital derby win

An own goal and a Marcelinho strike was enough for Pune to seal three points...
Pune City registered a 2-0 win over Mumbai City in the latest edition of the 'Maha Derby' of Indian Super League (ISL) at the Mumbai Football Arena on Sunday. An own goal by Raju Gaikwad and a late strike by Marcelinho sealed three points for the Stallions
Mumbai City FC, who lined up in a 3-4-3 shape, made one change from their defeat to Jamshedpur FC at home soil as right-back Raju Gaikwad replaced Mehrajuddin Wadoo.
As for The Stallions, striker Emiliano Alfaro was demoted to the bench to introduce Marko Stankovic in midfield while winger Isaac Vanmalsawma was dropped to bring Sarthak Golui as they opted for a 4-2-3-1 formation.
Marcelinho, who was operating as the lone striker, took charge of the attack right from the third minute as he perfectly controlled a diagonal ball fed to him and surged into the 18-yard-box. Under pressure from Gerson Vieira, the Brazilian forward hit the side-netting however. 
In the 14th minute, Marcelinho yet again threatened the home side’s back-three but his left-footed shot was easily collected by custodian Amrinder Singh.
However, it was in the 18th minute that the visitors got the lead, thanks to Raju Gaikwad. From the right, Sarthak Golui crossed for Diego Carlos inside the box and the delivery hit the body of Maharashtra-born Gaikwad before rolling past goalkeeper Amrinder.
While the hosts saw more of the ball, Popovic’s side showed more intent going forward. Pune’s midfield supplied Marcelinho in abundance but his finishing let him down. As for Mumbai, Achille Emana created several opportunities from the centre of the park but his teammates failed to convert.
Four minutes into the second half, the ever-agile Emana rushed from the centre before playing the ball for former Mohun Bagan forward Balwant on the left. After having an effort blocked, the 31-year-old striker took a shot from the edge of the box towards the top corner but saw it sail over.
The Islanders' efforts to equalise were evident but they wasted two good chances in quick succession. In the 70th minute, an unmarked Balwant released a shot from the edge of the Pune box; his shot deflected off defender Gurtej Singh but an alert Vishal Kaith dived to avert the danger.
Just two minutes later, 22-year-old Thiago Santos was guilty of a terrible miss as his attempt from close-range missed the target.
The Orange Army wasn't withdrawn either; stalwart Marcelinho was released by Jonatan Lucca before the striker released a shot which got the better of Davinder Singh at right-back, in the 76th minute. However, Mumbai’s most reliable player Amrinder pulled off a great save.
The Arjun Kapoor co-owned side doubled their lead in the 83rd minute as Marcelinho registered his name on the score-sheet. Substitute Lucca, who was left unmarked, rushed into the middle before he played the ball for Marcelinho who was positioned on the right. The 30-year-old attacker easily sent the shot past Mumbai in what was the final nail on the coffin.
The victory means that Ranko Popovic and co. have secured 28 points from 14 matches and look set to book a place in the top four. As for Mumbai, their hopes of the playoffs spot was crushed as they registered their fourth straight loss at home.

PHOTOS