CK Vineeth breaks Stallions' hearts with last-gasp winner
Kerala Blasters kept their play-off hopes alive after a stunning 2-1 victory over FC Pune City at the Balewadi Sports Complex in an Indian Super League (ISL) clash on Friday. CK Vineeth (90+3') and Jackichand Singh (58') scored for the visitors while Emiliano Alfaro got his name on the scoresheet for the home side in the 78th minute.
Ranko Popovic made as many as three changes to the side which beat Jamshedpur FC with Sarthak Golui, Marko Stankovic and Baljit Sahni coming in for Rohit Kumar, Jonatan Lucca and Isaac Vanmalsawma. Emiliano Alfaro continued to lead the line for the hosts with Marcelinho slotting in behind him.
David James on the other hand, made just the one change to the side which defeated the Delhi Dynamos as Nemanja Lakic-Pesic came in for Karan Sahwney. Iain Hume started as the designated striker with Jackichand Singh, Courage Pekuson and CK Vineeth playing behind him.
In an end to end start to the game, the visitors created a chance as early as the seventh minute when Diego Carlos cut inside from the left before unleashing a fierce shot which was well saved by Blasters’ custodian Subhashish Roy.
Marcelinho’s free-kick in the 21st minute created another opportunity for the hosts but Alfaro’s header was directed straight at the goalkeeper.
Both sides had a chance to take the lead towards the stroke of half-time. First, Alfaro was set up by a beautifully threaded through ball from Stankovic but the Uruguayan failed to find the target with just Subhashish to beat.
Then Jackichand did well to square up Hume in the penalty box but Pune custodian Vishal Kaith did extremely well to rush out and block the attempt. Hume injured his knee in the process and had to be taken off as both sides went into the half-time interval goalless.
For the second time in the season, Popovic was given his marching orders by the match official after an altercation during the half-time whistle.
Marcelinho smashed the frame of the post for Pune straight after half-time but it was the visitors who broke the deadlock in the 58th minute. Substitute Guðjón Baldvinsson squared up Jackichand at the edge of the box and the winger took a touch before blasting the ball into the net.
Diego was set through one on one with Subhashish but Sandesh Jhingan put in a last ditch tackle to preserve Kerala’s lead.
The home side upped the ante in search for an equalizer as the second period wore on and managed to restore parity in the 78th minute. Subhashish brought down Alfaro in the box and the Pune forward stepped up to convert the resultant spot-kick himself.
Marcelinho struck the woodwork twice in the dying minutes but it was Kerala who snatched the three points with an injury-time winner by CK Vineeth. The winger showed great control to bring down a long-ball before smashing the ball into the back of the net to break Pune’s hearts.
The loss means Popovic’s men remain in third spot in the league table with 22 points while Kerala move into the fifth spot temporarily with 20 points.
കേരള ബ്ലാസ്‌റ്റേഴ്‌സിനു വിനീത വിജയം
കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി 2 പൂനെ സിറ്റി എഫ്.സി 1
പുനെ, ഫെബ്രുവരി 2:
ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പൂനെ ബാലവാഡിയിലെ ശിവ് ഛത്രപതി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളിനു കേരള ബ്ലാസ്‌റ്റേഴ്‌സ് ആതിഥേയരായ പൂനെ സിറ്റി എഫ്‌സി.യെ പരാജയപ്പെടുത്തി.
ഗോള്‍ രഹിതമായ ആദ്യ പകുതിക്കു ശേഷം 58-ാം മിനിറ്റില്‍ ജാക്കി ചാന്ദ്‌് സിംഗിലൂടെ കേരള ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തി. 79-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍ട്ടി മുതലാക്കി എമിലിയാനോ അല്‍ഫാരോ പൂനെയുടെ സമനില ഗോള്‍ കണ്ടെത്തി. കളിതീരാന്‍ സെക്കന്റുകള്‍ ബാക്കി നില്‍ക്കെ രണ്ടാം പകുതിയുടെ ഇ്‌ഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റില്‍ (93-ാം മിനിറ്റില്‍) സി.കെ. വിനീത് കേരള ബ്ലാസ്റ്റേ്‌ഴ്‌സിനു വിജയം സമ്മാനിച്ചു.
പ്രതീക്ഷകള്‍ കൈവിട്ട കേരള ബ്ലാസ്റ്റേഴ്‌സിനു വിനീതിലൂടെ പുനര്‍ജന്മം ലഭിച്ചു. ഈ ജയത്തോടെ കേരള ബ്ലാസ്റ്റേഴ്‌സ് 20 പോയിന്റോടെ അഞ്ചാം സ്ഥാനത്തെത്തി.
ജയിച്ചത് കേരള ബ്ലാസ്‌റ്റേ്‌സ് ആണങ്കിലും പൂനെയുടെ മുന്‍ നിര താരം മാഴ്‌സിലീഞ്ഞ്യോയാണ് ഹീറോ ഓഫ് ദി മാച്ച്.
അതിവേഗതയില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആക്രമണത്തോടെയാണ് മത്സരത്തിനു തുടക്കം. എന്നാല്‍ ആദ്യ ഷോട്ട് ഗോള്‍ മുഖത്തേക്ക് വന്നത് ബല്‍ജിത് സാഹ്‌്‌നിയുടെ ബൂട്ടില്‍ നിന്നാണ്. ബല്‍ജിതിന്റെ ലോങ് റേഞ്ചര്‍ ക്രോസ് ബാറിനു മുകിലൂടെ അകന്നു.. അടുത്ത മിനിറ്റില്‍ ഇയാന്‍ ഹ്യൂമിനു കനകാവസരം. പൂനെ ഗോളി വിശാല്‍ കെയ്‌ത്തിന്റെ പിഴവില്‍ പന്ത് ഗോള്‍ മുഖത്തേക്ക് അടിക്കാതെ പാസിനു ഹ്യൂം ശ്രമിച്ചത് പ്രയോജനപ്പെട്ടില്ല. എഴാം മിനിറ്റില്‍ ഡീഗോ കാര്‍ലോസിന്റെ ഗ്രൗണ്ട് ഷോട്ട് ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോളി സുബാഷിഷ് കോര്‍ണര്‍ വഴങ്ങി കുത്തിയകറ്റി.
ഓഫ് സൈഡ് കെണിവെച്ചു വിനീതിനെ പൂനെ നിരവധി തവണ തളച്ചു. 21-ാം മിനിറ്റില്‍ മാര്‍സീലീഞ്ഞ്യോയും അല്‍ഫാരോയും കൂടി നടത്തിയ നീക്കം സുബാഷിഷിന്റെ സമയോചിതമായ സേവ് കേരള ബ്ലാസ്‌റ്റേഴ്‌സിനെ രക്ഷിച്ചു. 30-ാം മിനിറ്റില്‍ ജാക്കി ചാന്ദിന്റെ ലോങ് പാസില്‍ ഇയാന്‍ ഹ്യൂമിന്റെ ഹെഡ്ഡര്‍ പോസ്‌റ്റിനരുകിലൂടെ കടന്നുപോയി. അടുത്ത മിനിറ്റില്‍ ആദില്‍ ഖാന്റെ ശ്രമവും ്‌ഇഞ്ച് വ്യത്യാത്തില്‍ അപകടം ഒഴിവാക്കി അകന്നു. 41-ംമിനിറ്റില്‍ എമിിലിയാനോ അല്‍ഫാരോയുടെ സോളോ അറ്റാക്കും ഒപ്പം വന്ന ഉശിരന്‍ ഷോട്ടും അപകടം ഒഴിവാക്കി ക്രോസ് ബാറിനു മുകളിലൂടെ പറന്നു.
കളിയുടെ ആവേശം കളി അല്‍പ്പം പരുക്കനാക്കി.കേരള ബ്ലാസ്റ്റേഴ്‌സിന്റെ ലാല്‍റുവതാര, പെസിച്ച് എന്നിവര്‍്‌ക്കും പൂനെയുടെ റാഫേല്‍ ലോപ്പസ്, മാഴ്‌സിലീഞ്ഞ്യോ എ്‌ന്നിവര്‍ക്കു മഞ്ഞക്കാര്‍ഡും പൂനയുടെ കോച്ച് റാങ്കോ പോപ്പോവിച്ചിനു മോശമായി പെരുമാറിയതിനു ആദ്യ പകുതിയില്‍ തന്നെ ഡഗ് ഔട്ടില്‍ നി്‌ന്നും പുറത്തും പോകേണ്ടിവന്നു.
ഇയാന്‍ ഹൂമിന്റെ കാല്‍ മുട്ടിനു പരുക്കേറ്റത് ബ്ലാസ്‌റ്റേഴ്‌സിനു തിരിച്ചടിയായി ഇയാന്‍ ഹ്യൂമിനു ആദ്യ പകുതിയുടെ അവസാന മിനിറ്റില്‍ പുറത്തു പോകേണ്ടി വ്‌ന്നു. പകരം ഗുഡിയോണ്‍ ബാള്‍ഡ്‌വിന്‍സണെ ഇറക്കി. ആദ്യ പകുതിയില്‍ ബ്ലാസ്റ്റേഴ്‌സിനു 53 ശതമാനം മുന്‍തൂക്കം ലഭിച്ചിരുന്നു.
രണ്ടാം പകുതിയില്‍ വിനീതിനാണ് ആദ്യ അവസരം. എന്നാല്‍ ബോക്‌സിനകത്തുവെച്ചു പൂനെയുടെ പ്രതിരോധത്തില്‍ തട്ടി വിനീതിന്റെ മുന്നേറ്റം അവസാനിച്ചു. 53-ാം മിനിറ്റില്‍ മാര്‍സീലീഞ്ഞ്യോയുടെ തകര്‍പ്പന്‍ ഇടംകാലന്‍ അടി പോസ്‌റ്റില്‍ തട്ടിത്തെറിച്ചു.
59-ാം മിനിറ്റില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് സ്‌കോര്‍ബോര്‍ഡ് തുറന്നു. പെക്കുസനിലൂടെയാണ് ഗോളിനു തുടക്കം. ഇടതുവിംഗില്‍ നിന്നും പെക്കൂസന്‍ നല്‍കിയ പാസ് സ്വീകരിച്ച ഗുഡിയോണ്‍ ബാള്‍ഡ് വിന്‍സന്റെ ത്രൂപാസ് സ്വീകരിച്ച ജാക്കി ചന്ദ് സിംഗ് ഡി യ്‌ക്കു മുന്നില്‍ നി്‌ന്നും തൊടുത്തുവിട്ട ഉശിരന്‍ ഷോട്ട് പൂനെയുടെ നെഞ്ചകം കീറി വലയില്‍ കയറി (1-0).
രണ്ടാം പകുതിയില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ക്യാപ്‌റ്റന്‍ സന്ദേശ് ജിങ്കനാണ് ആദ്യ മഞ്ഞക്കാര്‍ഡ്. അടുത്ത മഞ്ഞക്കാര്‍ഡ് പൂനെയുടെ ഡീഗോ കാര്‍ലോസിനും ലഭിച്ചു. കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ രണ്ടാം പകുതിയിലെ എണ്ണംപറഞ്ഞ ആദ്യ ശ്രമം 72-ാം മിനിറ്റില്‍ വിനീതിലൂടെയാണ്. എന്നാ ല്‍ ഈ ശ്രമം ഫലം കണ്ടില്ല. 73-ാം മിനിറ്റില്‍ മാഴ്‌സിലീഞ്ഞ്യോയുടെ കിടിലന്‍ ലോങ് റേഞ്ചര്‍ രണ്ടാാം പോസ്‌റ്റിലേക്കു ഡൈവ് ചെയ്‌തു സൂബാഷിഷ് റോയ് ചൗധരി രക്ഷപ്പെടുത്തി. മാഴ്‌സിലീഞ്ഞ്യോയുടെ തുടരെ വന്ന റെയ്‌ഡുകള്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോള്‍ മുഖം വിറകൊണ്ടു. 78-ാം മിനിറ്റില്‍ സുബാഷിഷ് റോയ് ചൗധരി വരുത്തിയ പിഴവ് പെനാല്‍ട്ടിക്കു വഴിയൊരുക്കി. ബോക്‌സിനകത്തേക്കു കയറിയ അല്‍ഫാരോയുടെ കാലുകളില്‍ നിന്നും പന്ത് സ്വന്തമാക്കാന്‍ സുബാഷിഷ് റോയ് ചൗധരിയുടെ ശ്രമം പെനാല്‍്‌ട്ടിക്കു വഴി തുറന്നു. കിക്കെടുത്ത അല്‍ഫാരോയ്‌്‌ക്കു പിഴച്ചില്ല (1-1).
82-3ം മിനിറ്റില്‍ സി.കെ വിനീതിന്റെ ലീഡ് നേടാനുള്ള ശ്രമം പൂനെ ഗോള്‍ കീപ്പര്‍ വിശാല്‍ കെയത്ത്‌് കരങ്ങളില്‍ ഒതുക്കി രക്ഷപ്പെടുത്തി. 86-ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിനു വീണ്ടും അവസരം. ഇത്തവണ ജാക്കി ചാന്ദിന്റെ ലോബില്‍ സാഹില്‍ പന്‍വറിന്റെ പന്തടിച്ചകറ്റാനുള്ള ശ്രമം സ്വന്തം പോസ്‌റ്റിനരുകിലൂടെ കടന്നുപോയതോടെ പൂനെ രക്ഷപ്പെട്ടട്ടു. അവവസാന വിസിലിനു മിനിറ്റുകള്‍ ബാക്കി നില്‍ക്കെ മാഴസിലീഞ്ഞോയുടെ ലോങ് റേഞ്ചര്‍ ക്രോസ് ബാറില്‍ തട്ടിത്തെറിച്ചു. പിന്നാലെ സി.കെ. വിനീത് അവിശ്വസനീയമായി വിജയ ഗോള്‍ നേടി.
അവസാന വിസിലിനു സെക്കന്റുകള്‍ മാത്രം ബാക്കി നില്‍ക്കെ കറേജ് പെക്കൂസന്‍ നീട്ടിക്കൊടുത്ത പന്ത് നെഞ്ചില്‍ സ്വീകരിച്ച വിനീത് വെട്ടിത്തിരിഞ്ഞു മുന്നില്‍ നിന്ന ഗുരുതേജ് സിംഗിനെയും മറികടന്നു ഇടംകാലന്‍ ഷോട്ടിലൂടെ ഇന്‍സ്വിങ്ങര്‍ ഷോട്ടില്‍ വലകുലുക്കി (2-1).
കേരള ബ്ലാസ്റ്റേഴ്‌സ് ഇനി എട്ടാം തീയതി കൊല്‍ക്കത്തയില്‍ ആതിഥേയരായ എ.ടി.കെയെയുംം. പൂനെ ഏഴാം തീയതി എവേ മത്സരത്തില്‍ നോര്‍ത്ത് ഈസറ്റ് യൂണൈറ്റഡിനെയും നേരിടും.
കേരള ബ്ലാസ്റ്റേഴ്‌സ് ആദ്യ ഇലവനില്‍ ഒരു മാറ്റവുമായാണ് ഇറങ്ങിയത്. മുന് നിര താരം കരണ്‍ സാഹ്‌്‌നിയ്‌ക്കു പകരം പ്രതിരോധനിര ശക്തമാക്കി ലാക്കിച്ച് പെസിച്ചിനെ ഇറക്കി. ഡല്‍ഹിക്കെതിരെ വിജയ ഗോള്‍ നേടിയ ദീപേന്ദ്ര നേഗിയ്‌ക്കും ഐസ് ലാന്‍ഡില്‍ നിന്നുള്ള മുന്‍ നിരതാരം ഗുഡിയോണ്‍ ബാള്‍ഡ് വിന്‍സണും ആദ്യ ഇലവനില്‍ സ്ഥാനം ലഭിച്ചില്ല.
മറുവശത്ത് പൂനെ സിറ്റി എഫ്.സി മൂന്നു മാറ്റങ്ങള്‍ വരുത്തി. രോഹിത് കുമാര്‍, ജോനാഥന്‍ ലൂക്ക, മാര്‍ക്കോസ് ടെബാര്‍ എന്നിവര്‍ക്കു പകരം സാര്‍ത്തക് ഗോലു, മാര്‍ക്കോ സ്‌റ്റാങ്കോവിച്ച്, ബല്‍ജിത് സാഹ്‌്‌നി എന്നിവര്‍ ആദ്യ ഇലവനില്‍ എത്തി. രണ്ടു ടീമുകളും 4-2-3-1 ഫോര്‍മേഷനിലാണ് വിന്യസിച്ചത്.

No comments:
Post a Comment