The Highlanders start their campaign with a draw
ആമുഖം : ബംഗ്‌്‌ളുരു എഫ്.സിയ്‌ക്ക് ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കളിക്കാന്‍ അവസാനം അവസരം ലഭിച്ചതില്‍ ഇന്ത്യയുടെ സൂപ്പര്‍ താരം ഏറെ സന്തോഷവാനാണ്.
ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ മത്സരങ്ങളുടെ ഫിക്‌സചര്‍ പുറത്തുവന്നതോടെ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ സുനില്‍ ഛെത്രിയ്‌ക്ക് തന്റെ ആഹ്ലാദം അടക്കാന്‍ കഴിഞ്ഞില്ല. വളരെ രസകരമായ മത്സരങ്ങളാണ് വരുവാന്‍ പോകുന്നത്. അതിലൊന്നാണ് ഐ.എസ്.എല്ലിലെ നവാഗതരായ ബംഗ്‌്‌ളുരു എഫ്.സിയുടെ അരങ്ങേറ്റത്തോടൊപ്പം നവംബര്‍ 19നു കണ്‌ഠീരവ സ്റ്റേഡിയത്തില്‍ നടക്കുന്ന മുംബൈ സിറ്റി എഫ്.സിയും ബംഗ്‌്‌ളുരു എഫ്.സിയും തമ്മിലുള്ള പോരാട്ടം.
2013 മുതല്‍ ഛെത്രി ബംഗ്‌ളുരു എഫ്.സിക്കുവേണ്ടി കളിക്കുന്നു. അതേസമയം തന്നെ കഴിഞ്ഞ രണ്ട് സീസണുകളില്‍ ഐ.എസ്.എല്ലില്‍ മുംബൈ സിറ്റി എഫ്.സിയ്‌ക്കുവേണ്ടിയും കളിച്ചു. മുംബൈയ്‌ക്കു വേണ്ടി ഹാട്രിക് ഗോള്‍വര്‍ഷവും നടത്തി. രണ്ടു ടീമുകളും മുഖാമുഖം വരുമ്പോള്‍ ഛെത്രിയുടെ മത്സരത്തിനോടുള്ള സമീപനം എന്തായിരിക്കും ?
സത്യസന്ധമായി പറഞ്ഞാല്‍ ഒന്നും തോന്നുന്നില്ല. ഇത്തരം കാര്യങ്ങള്‍ കളിക്കളത്തിലേക്കു ഞാന്‍ കൊണ്ടുപോകാറില്ല. അങ്ങനെ പറഞ്ഞുവെന്നു കരുതി മുംബൈ സിറ്റി എഫ്.സിക്ക് എന്റെ ഹൃദയത്തില്‍ പ്രത്യേക സ്ഥാനം ഉണ്ട്. ഇതിനകം ഐ.എസ്‌എല്ലില്‍ ഞാന്‍ കളിച്ച ഏക ടീമും മുംബൈ സിറ്റിയാണ്. എല്ലാവരും എനിക്ക്‌് പ്രീയപ്പെട്ടവരാണ്. ക്ലബ്ബ് ഉടമകള്‍, ആരാധകര്‍,അതേപോലെ മുംബൈ നഗരവും. വിരോധാഭാസം എന്നുപറയാം എനിക്ക് ബംഗ്‌ളുരു എഫ്.സിയില്‍ എത്തിയതിനു ശേഷം ആദ്യ മത്സരം കളിക്കേണ്ടി വരുന്നതും മുംബൈ സിറ്റി എഫ്.സിയോടു തന്നെ. പക്ഷേ, ഫുട്‌ബോളില്‍ ഇത്തരം മൂഹൂര്‍ത്തങ്ങള്‍ നിങ്ങള്‍ക്കു സമ്മാനിക്കും. എന്നാല്‍ എന്റെ ജോലിയിലാണഞാന്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത് ്. ബാംഗ്‌്‌ളുരു എഫ്.സിയെ സുരക്ഷിത കോട്ടയാക്കുകയാണ് എന്റെ ജോലി. ഛെത്രി പറഞ്ഞു.
NorthEast United FC and ISL newbies Jamshedpur FC played out a 0-0 draw in the second match of ISL season 4 at the Indira Gandhi Athletic Stadium, Guwahati on Saturday.
Both the teams started in similar 4-2-3-1 formations tonight. Jamshedpur FC coach Steve Coppell fielded both Sameehg Doutie and Trinidade Goncalves along with Izu Azuka as the lone striker upfront. NorthEast boss Joao Carlos Pires de Deus fielded Seminlen Doungel and Odair in the flanks with Marcinho playing just behind striker Danilo. Surprisingly Lalrindika Ralte played in the central midfield.
ആമുഖം : ബംഗ്‌്‌ളുരു എഫ്.സിയ്‌ക്ക് ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കളിക്കാന്‍ അവസാനം അവസരം ലഭിച്ചതില്‍ ഇന്ത്യയുടെ സൂപ്പര്‍ താരം ഏറെ സന്തോഷവാനാണ്.
ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ മത്സരങ്ങളുടെ ഫിക്‌സചര്‍ പുറത്തുവന്നതോടെ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ സുനില്‍ ഛെത്രിയ്‌ക്ക് തന്റെ ആഹ്ലാദം അടക്കാന്‍ കഴിഞ്ഞില്ല. വളരെ രസകരമായ മത്സരങ്ങളാണ് വരുവാന്‍ പോകുന്നത്. അതിലൊന്നാണ് ഐ.എസ്.എല്ലിലെ നവാഗതരായ ബംഗ്‌്‌ളുരു എഫ്.സിയുടെ അരങ്ങേറ്റത്തോടൊപ്പം നവംബര്‍ 19നു കണ്‌ഠീരവ സ്റ്റേഡിയത്തില്‍ നടക്കുന്ന മുംബൈ സിറ്റി എഫ്.സിയും ബംഗ്‌്‌ളുരു എഫ്.സിയും തമ്മിലുള്ള പോരാട്ടം.
2013 മുതല്‍ ഛെത്രി ബംഗ്‌ളുരു എഫ്.സിക്കുവേണ്ടി കളിക്കുന്നു. അതേസമയം തന്നെ കഴിഞ്ഞ രണ്ട് സീസണുകളില്‍ ഐ.എസ്.എല്ലില്‍ മുംബൈ സിറ്റി എഫ്.സിയ്‌ക്കുവേണ്ടിയും കളിച്ചു. മുംബൈയ്‌ക്കു വേണ്ടി ഹാട്രിക് ഗോള്‍വര്‍ഷവും നടത്തി. രണ്ടു ടീമുകളും മുഖാമുഖം വരുമ്പോള്‍ ഛെത്രിയുടെ മത്സരത്തിനോടുള്ള സമീപനം എന്തായിരിക്കും ?
സത്യസന്ധമായി പറഞ്ഞാല്‍ ഒന്നും തോന്നുന്നില്ല. ഇത്തരം കാര്യങ്ങള്‍ കളിക്കളത്തിലേക്കു ഞാന്‍ കൊണ്ടുപോകാറില്ല. അങ്ങനെ പറഞ്ഞുവെന്നു കരുതി മുംബൈ സിറ്റി എഫ്.സിക്ക് എന്റെ ഹൃദയത്തില്‍ പ്രത്യേക സ്ഥാനം ഉണ്ട്. ഇതിനകം ഐ.എസ്‌എല്ലില്‍ ഞാന്‍ കളിച്ച ഏക ടീമും മുംബൈ സിറ്റിയാണ്. എല്ലാവരും എനിക്ക്‌് പ്രീയപ്പെട്ടവരാണ്. ക്ലബ്ബ് ഉടമകള്‍, ആരാധകര്‍,അതേപോലെ മുംബൈ നഗരവും. വിരോധാഭാസം എന്നുപറയാം എനിക്ക് ബംഗ്‌ളുരു എഫ്.സിയില്‍ എത്തിയതിനു ശേഷം ആദ്യ മത്സരം കളിക്കേണ്ടി വരുന്നതും മുംബൈ സിറ്റി എഫ്.സിയോടു തന്നെ. പക്ഷേ, ഫുട്‌ബോളില്‍ ഇത്തരം മൂഹൂര്‍ത്തങ്ങള്‍ നിങ്ങള്‍ക്കു സമ്മാനിക്കും. എന്നാല്‍ എന്റെ ജോലിയിലാണഞാന്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത് ്. ബാംഗ്‌്‌ളുരു എഫ്.സിയെ സുരക്ഷിത കോട്ടയാക്കുകയാണ് എന്റെ ജോലി. ഛെത്രി പറഞ്ഞു.
No comments:
Post a Comment